You Searched For "മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ"

ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രൊമോട്ടിംഗ് ഹോമിയോപ്പതിയുടെ മികച്ച ഡിജിറ്റല്‍ മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക്; പുരസ്‌കാരം ഏറ്റുവാങ്ങി കൊച്ചി ചീഫ് റിപ്പോര്‍ട്ടര്‍ ആര്‍ പീയൂഷ്
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ടിഎ നസീര്‍ അനുസ്മരണ സമ്മേളനത്തിന്റെ വേദിക്കു സമീപം ആക്രമണം; മുതലക്കോടത്ത് വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയ ഷാജന്റെ കാറില്‍ ഥാര്‍ ഇടിച്ചതിന് പിന്നില്‍ വമ്പന്‍ ആസൂത്രണം; ആക്രമിക്കാന്‍ നേരിട്ടെത്തിയത് നാലു ഡി വൈ എഫ് ഐക്കാര്‍; ആ പകയ്ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന